Posts

Chodhyangal

Change is the only permanent thing in our life... I could see that, I wrote something in the past and didn't continue further ,,, today by mistakenly.. No.. not by mistake.. this is something I wanted to do now.. I entered into this and saw some of my words.. However .. lets come to the point.. still I am searching why I am here... We are away from home, there is no one nearby .. friends family.. yes I do have some good friends here... still we all thinks in the same direction, Why we need to go to back to our home town and settle our family there.. but everyone needs the same. ഒരിക്കൽ ഞാൻ അവളോട് പറഞ്ഞു , ഇത് നമ്മുടേതാണ് അതുകൊണ്ടു ഒരിക്കലും നഷ്ടപ്പെടുത്തി കൂടാ ... ഇങ്ങനെ പറയാൻ നമുക്ക് എളുപ്പം സാധിക്കും... പക്ഷെ.... ഇവിടെ വെച്ചിരുന്ന കാർ കീ എവ്‌ടെ ... മറ്റ്  പലചോദ്യങ്ങൾക്കും ഉത്തരം കിട്ടാത്ത പോലെ ഇതിനും ഉത്തരം ഒന്നും ലഭിച്ചില്ല... ഒരു പക്ഷെ നമ്മൾക്ക് എല്ലാ ച്ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചാൽ പിന്നെ ആരെയും നമ്മൾക്ക് വേണ്ടാതെ ആകും.. ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണം ഈ ഉ

NAkshathram

"വേഗം നടക്ക്  .. കൂട്ടിലേക്ക് "   'ഇന്ന് ഇനി പോയിട്ടുവേണം.. ജെരുസേലെമില്‍ പോകാന്‍..' വിശപ്പ് മാറുന്നതിനുമുന്പേ കൂട്ടിലേക്ക് നടക്കുന്നതിന്റെ വിഷമത്തോടെ അവറ്റകള്‍ നടന്നു... "ഹോ.. ഈ രാജാവിന്റെ ഒരു കാര്യം അവനവന്റെ സ്ഥലത്ത് പോയി ഒപ്പിട്ടാല്‍ പോരെ...." ഇതിനിപ്പ്പം എത്ര ദൂരമാ പോകാനുള്ളത് . "അതിനു നമ്മളെന്ത ചെയ്യാ.. " അവര്‍ക്ക് തോന്നുന്നു അവര്‍ അഞാപിക്കുന്നു.  എന്നും അനുസരിക്കാന്‍ മാത്രമേ നമ്മളെ പോലെ ഉള്ളവര്‍ക് സാധിക്കു . അധികാരം .? "അത് ലഭിക്കുന്നവന് അന്ധകാരവും ഇല്ലാത്തവന് ആവേശവുംയിരിക്കും ." ഒരിക്കലും ഇത്ര നേരത്തെ കൂട്ടില്‍ കേറണ്ട വന്നിട്ടില്ല . ഇനി ഇപ്പൊ നാളെ കഴിഞ്ഞേ പുല്ലു തിന്നാന്‍  പറ്റൂ. "ഇതെന്താണ് ഇത്രെയം അധികം ആളുകള്‍ ഈ ചെറിയ സ്ഥലത്തേക്ക് വരുന്നത്". എന്തായാലും.. പുറത്തേക്കു പോവാന്‍ പറ്റാത്തതിന്റെ വിഷമം മുഴുവന്‍ ഈ ഭക്ഷണം കഴിച്ചു തീര്‍ക്കാം..."യജമാനന്റെ വീട്ടില്‍ ധാരാളം വിരുന്നുകാറുണ്ട്.. എന്റെ കുട്ടി കിടാവിനെ ആ കശാപ്പുകാരന്‍ നോട്ടമിട്ടിട്ടു കൊറച്ചു നാളയിട്ടുണ്ട്" ‌. ഇന്ന് അതിനു അധികം പെരുല്ലതല്ലേ മിക്കവാറു
Image
 മഴ,  അത് പ്രകൃതിയുടെ  സ്നേഹമാണ് ... അനുഭവിക്കുന്നവ ഭാഗ്യവാന്‍ ///